Surprise Me!

Morning News Focus | കേന്ദ്രത്തിന്റെ സഹായം ഉടൻ വരുമെന്ന് കേന്ദ്രമന്ത്രി | Oneindia Malayalam

2018-09-06 1,205 Dailymotion

Morning News Focus : Central government help for Kerala <br />കേന്ദ്ര സർക്കാർ കേരളത്തെ സഹായിക്കുമെന്ന് ഉറപ്പുനൽകി അരുൺ ജെയ്‌റ്റിലി. സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന കാര്യങ്ങൾ മോഡി സർക്കാർ പരിഗണിക്കുന്നുൺടെന്നും ജെയ്‌റ്റിലി കൂട്ടിച്ചേർത്തു. 600 കോടി ഇടക്കാല ആശ്വാസമാണെന്നും ബാക്കി സഹായങ്ങൾ എത്തിക്കുമെന്നും കേന്ദ്ര സർക്കാർ ഉറപ്പുനല്കുകയാണ്. <br />#KeralaFloods

Buy Now on CodeCanyon